മത്തി പീരവറ്റിച്ചത് Sardine Cocconut curry

Sree Kerala Focus4:062021

ആവിശ്വമുള്ള സാധനങ്ങൾ മത്തി - തേങ്ങ ചിരകിയത് പച്ചമുളക് - ചെറിയ ഉള്ളി - വെളുത്തുള്ളി ഇഞ്ചി - കറിവേപ്പില "Sardine" and "pilchard" are common names that refer to various small, oily forage fish in the herring family Clupeidae. The term "sardine" was first used in English during the early 15th century and may come from the Mediterranean island of Sardinia, around which sardines were once abundant. മത്തിയെ പറ്റി അറിയാം ലോകത്തിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യങ്ങൾ ആണ് മത്തി. അഥവാ ചാള , സാർഡൈൻ (Sardine) എന്ന പേരിലും അറിയപ്പെടുന്നു. അഞ്ചു ജനുസുകളിലായി 21 ൽ കൂടുതൽ മത്സ്യങ്ങളെ ഈ നാമത്തിൽ വിളിക്കുന്നു . ഹെറിംഗ് വിഭാഗത്തിൽ ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യങ്ങൾ ആണ് ഇവ. ലോകത്ത് മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യയിനങ്ങളിൽ മൂന്നിലൊന്നുഭാഗവും മത്തിയാണ്.[1] സാധാരണക്കാരുടെ മത്സ്യം എന്ന അർത്ഥത്തിൽ ഇത് 'പാവപ്പെട്ടവന്റെ മത്സ്യം' എന്നറിയപ്പെടുന്നു. ഇംഗ്ലീഷിൽ സാർഡൈൻ (Sardine), പ്ലിച്ചാർഡ് (pilchard) എന്നറിയപ്പെടുന്നു. സാർഡിനിയ ദ്വീപിനു സമീപം ഇവയെ കണ്ടെത്തിയത് കൊണ്ടാണ്

Chegaste aqui por um link? Lança tu também.

🎲 Lançar os Dados

Reproduzido pelo leitor oficial incorporado. Ver no YouTube.